
രാത്രികാലങ്ങളില്‍ ഇറങ്ങി നടക്കാനാകാത്ത നാട്ടില്‍, സ്ത്രീകള്‍ക്ക് മാത്രമായി ഒരു നഗര രാത്രി ഉണ്ടാകുമെങ്കില്‍ എങ്ങനെയുണ്ടാവും?
അന്ന്, അവര്‍ ഭീതിയില്ലാതെ നഗരത്തിലിറങ്ങും ഒറ്റക്കും കൂട്ടമായും നഗരം കയ്യടക്കും. നഗരവീഥിയില്‍ തന്നെ കിടന്നുറങ്ങും... രാത്രിയില്‍ അവര്‍ കറങ്ങി നടക്കും. ഇന്നലെ വരെ ഈ നേരത്ത് ഈ നഗരം ഇങ്ങനെ ആയിരുന്നില്ല. ഇവിടെയിരിക്കുന്ന ഈ സ്ത്രീകളാരും ഇങ്ങനെ തെരുവ് വിളക്കിന്‍റെ വെട്ടത്തിലിറങ്ങി നടന്നിട്ടുമില്ല.
ഈ സ്ത്രീകള്‍ക്ക് ആ രാത്രിയെ കുറിച്ച് എന്താണ് പറയാനുള്ളത്. ഒരു പൊങ്കാലയുടെ തലേദിവസം രാത്രി...
വീഡിയോ:
പ്രൊഡ്യൂസര്‍: ജിതി രാജ്
കാമറ: മില്‍ട്ടണ്‍ പി ടി
രാജീവ് സോമശേഖരന്‍
എഡിറ്റ്: ഷഫീഖ് ഖാന്‍