ഇതല്ലെ കട്ട ഹീറോയിസം; താരമായി പാലക്കാരന്‍ ബിനു

Published : Mar 22, 2022, 04:18 PM ISTUpdated : Mar 22, 2022, 05:42 PM IST
ഇതല്ലെ കട്ട ഹീറോയിസം; താരമായി പാലക്കാരന്‍ ബിനു

Synopsis

കൊച്ചിയിൽ നിന്നുമൊക്കെ ആള്‍ട്ടറേഷന്‍ ചെയ്ത ജീപ്കളും ജിപ്പ്‌സി കളും താർ പജെറോ തുടങ്ങിയ വമ്പൻ ഓഫ് റോഡ് പരിഷ്കാരങ്ങള്‍ വരുത്തിയ വണ്ടികളോടും പ്രഫഷണല്‍ ഡ്രൈവര്‍മാരോടുമാണ് ബിനു മത്സരിച്ചത്. ഒരു ലുങ്കിയും അടിയിൽ ഒരു നിക്കറും മീശയും പിരിച്ചു ഒരു സാധാരണകാരനെപോലെ തന്‍റെ അന്നദാതാവായ സ്വന്തം ജീപ്മായി വന്നിറിങ്ങിയപ്പോൾ അവിടെ തടിച്ചുകൂടിയ ആളുകളുടെ അത്ര കാര്യമാക്കിയില്ല.

എന്നാല്‍ വണ്ടികളല്ല ഡ്രൈവിംഗ് സ്കില്‍ ആണ്‌ വലുത് എന്ന് തെളിയിക്കുകയായിരുന്നു ഈ പാലാക്കാരൻ പാറമടയിലും, കൂപ്പിലുമെല്ലാം വണ്ടിയോടിച്ചു കളിക്കുന്ന, പുള്ളിക്ക്. ഈ കാണുന്ന ചെളിയും കല്ലും എല്ലാം വല്ലതുമാണോ. ഒടുവില്‍ ഇദ്ദേഹം തന്നെ കപ്പും അടിച്ചു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

90 വർഷം പഴക്കമുള്ള ചിത്രത്തിൽ ഐഫോൺ? ‘ടൈം ട്രാവൽ’ വാദവുമായി സോഷ്യൽ മീഡിയ
‘പരാതിയൊന്നുമില്ല... ഈ ചോക്ലേറ്റ് തരാൻ വന്നതാ’; കളക്ടറെ തേടി നഗരത്തിലൂടെ നടന്ന് മുത്തശ്ശി, ആ വീട്ടിലെത്തിയപ്പോൾ കണ്ണുനിറഞ്ഞെന്ന് കളക്ടറും