
കടലിനടിയില്‍ നീലചിത്രം വീഡിയോ ചിത്രീകരിക്കുന്നതിനിടെ നായികയ്ക്ക് സ്രാവിന്‍റെ കടിയേറ്റു. മോളി കവാലി എന്ന നീലചിത്ര നടിയെയാണ് സ്രാവ് കടിച്ചത്. ഫ്‌ളോറിഡയില്‍ സ്രാവുകള്‍ നിറഞ്ഞ സ്ഥലത്ത് ചിത്രീകരണത്തിനിടെയാണ് കവാലിക്ക് കടിയേറ്റത്. പ്രത്യേക ക്യാബിനിലാണ് നടി കടലിനടിയിലേക്ക് ചാടിയത്.
നടി കടലിനടിയിലേക്ക് ചാടി സെക്കന്‍ഡുകള്‍ക്കകമാണ് നടിയെ സ്രാവ് കടിച്ചത്. ആക്രമണം ചെറുക്കാന്‍ തയ്യാറാക്കിയ ഇരുമ്പ് കവചം തകര്‍ത്താണ് സ്രാവ് നടിയെ ആക്രമിച്ചത്. എന്നാല്‍ ഇരുമ്പ് കൂടിന് വെളിയിലേക്ക് നടി കാലിട്ടതാണ് സ്രാവ് കടിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.
പത്തടി നീളമുള്ള സ്രാവാണ് നടിയെ ആക്രമിച്ചത്. ഇവരുടെ കാലില്‍ 20 തുന്നിക്കെട്ടുകളുണ്ട്. കാംസോഡ എന്ന നീലച്ചിത്ര കമ്പനിക്ക് വേണ്ടിയായിരുന്നു ചിത്രീകരണം. സ്രാവ് കടിച്ചയുടന്‍ നടിയെ ബോട്ടിലുണ്ടായിരുന്നവര്‍ വലിച്ചു കയറ്റി.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം