
കുങ് ഫൂ പാണ്ട എന്ന ലോകപ്രശസ്തമായ സിനിമയിലാണ് പാണ്ടകളുടെ കരുത്തും ആയോധന പാടവവും നാം മുമ്പു കണ്ടിട്ടുള്ളത്. അതാണെങ്കില്‍, ആനിമേഷനായിരുന്നു. ഇവിടെയിതാ, യഥാര്‍ത്ഥ പാണ്ടകളുടെ മെയ്ക്കരുത്താണ് കാണാനാവുന്നത്. രണ്ടു പാണ്ടകള്‍ തമ്മിലുള്ള സംഘട്ടനരംഗങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്.
കാണാം, ആ വീഡിയോ:
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.