സഖാവ് കവിതയ്ക്കുള്ള മറുപടി കവിതയും വൈറലാകുന്നു

Published : Jul 29, 2019, 04:26 PM IST
സഖാവ് കവിതയ്ക്കുള്ള മറുപടി കവിതയും വൈറലാകുന്നു

Synopsis

കോട്ടയം: സോഷ്യല്‍ മീഡിയയില്‍ വൈറലായ സഖാവ് എന്ന കവിതയ്ക്കുള്ള മറുപടി കവിത വൈറലാകുന്നു. കാസര്‍ഗോഡ് ഗവണ്‍മെന്‍റ് കോളജിലെ വിദ്യാര്‍ത്ഥിനിയും എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ ശ്രീലക്ഷ്മിയാണ് സഖാവിന് മറുപടി കവിത എഴുതിയത്. 

എസ്.എഫ്.ഐയുടെ കാസര്‍ഗോഡ് ജില്ലാ കമ്മറ്റി അംഗമാണ് ശ്രീലക്ഷ്മി. എസ്.എഫ്.ഐ പ്രവര്‍ത്തകയും കാസര്‍ഗോഡ് കോളജില്‍ ശ്രീലക്ഷ്മിയുടെ സഹപാഠിയുമായ അമ്മുവാണ് മറുപടി കവിത ആലപിച്ചിരിക്കുന്നത്. 

കോട്ടയം സി.എം.എസ് കോളജില്‍ വിദ്യാര്‍ത്ഥി ആയിരുന്ന സാം മാത്യുവാണ് സഖാവ് എന്ന കവിത രചിച്ചത്. തലശേരി ബ്രണ്ണന്‍ കോളജിലെ യൂണിയന്‍ വൈസ് ചെയര്‍മാനും എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ ആര്യ ദയാല്‍ സഖാണ് പാടി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് കവിത വൈറലായത്. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം