വീടിന്‍റെ പുറം ചുവരുകളില്‍ ഈ ചിഹ്നങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കുക

Published : Nov 11, 2016, 04:40 AM ISTUpdated : Oct 05, 2018, 01:56 AM IST
വീടിന്‍റെ പുറം ചുവരുകളില്‍ ഈ ചിഹ്നങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കുക

Synopsis

പത്തനംതിട്ട: നിങ്ങളുടെ വീടിന്‍റെ പുറം ചുവരുകളില്‍ ഈ ചിഹ്നങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കുക. കാരണം ഇത് ഒരു മുന്നറിയിപ്പാണ്. ഇങ്ങനെയുള്ള ചിഹ്നങ്ങള്‍ നിങ്ങളുടെ വീടിന്റെ പുറം ചുവരുകളില്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടന്നു തന്നെ ഇതു മായ്ച്ച് കളയണം എന്നു പത്തനംതിട്ട എസ് പി ഫേസ്ബുക്കു പേജിലൂടെ അറിയിച്ചു. ചിത്രം സഹിതം ഇട്ടപോസ്റ്റ് നിമിഷനേരം കൊണ്ടു വൈറലായി. 

ള്ളന്‍മാര്‍ ആശയവിനിമയം നടത്തുന്ന രഹസ്യചിഹ്നമാണു ചിത്രത്തില്‍ ഉള്ളത്. ഓരോന്നിനും ഓരോ അര്‍ഥങ്ങളാണ്. ഇതില്‍ ഒരു ചിഹ്നം സൂചിപ്പിക്കുന്നതു കവര്‍ച്ചയ്ക്ക് ഈ വീട് നല്ലതാണെന്നാണ്, മറ്റൊന്നു മോഷ്ടിക്കാന്‍ ഇവിടെ ഒന്നും ഇല്ലെന്നു സൂചിപ്പിക്കുന്നു. വേറൊന്ന് ഈ വീട്ടിലെ മോഷണം റിസ്‌ക് ആണെന്നും.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

കണ്ടുപഠിക്കണം ഈ 82 -കാരിയെ, അ​ഗ്രികൾച്ചറൽ ഡ്രോൺ പറത്തിയും ലൈവ് സ്ട്രീമിലൂടെ ഉത്പ്പന്നങ്ങൾ വിറ്റും മുത്തശ്ശി
അമ്മയ്ക്ക് അസുഖം, ജീവനക്കാരിക്ക് 1 മാസത്തെ ശമ്പളത്തോട് കൂടിയ അവധി നൽകി കമ്പനി, സ്ഥാപകന്റെ പോസ്റ്റ് വൈറൽ