
വേലിയേറ്റത്തില്‍ കടല്‍ കരകവിയുന്നത് കാണാന്‍ തടിച്ചു കൂടിയതായിരുന്നു ആ ആള്‍ക്കൂട്ടം. അവര്‍ മതിലിനു പുറത്തിരുന്നു അതു കാണുമ്പോള്‍ അത് സംഭവിച്ചു. തിരമാലകള്‍ ഭ്രാന്തമായി ഇരച്ചെത്തി. രാക്ഷസ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങിയതോടെ നിരവധി പേര്‍ അതിനകത്തു കുടുങ്ങി.
കിഴക്കന്‍ ചൈനയിലെ ക്വിയാന്റ്റാംഗിലാണ് ഈ സംഭവം.
ഇതാണ് ആ ദൃശ്യങ്ങള്‍
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം