ഇതാണ് മിമിക്രി; മോദി ശരിക്കും വേദിയില്‍ വന്നപോലെ.!

Published : Oct 26, 2017, 08:52 AM ISTUpdated : Oct 04, 2018, 07:36 PM IST
ഇതാണ് മിമിക്രി; മോദി ശരിക്കും വേദിയില്‍ വന്നപോലെ.!

Synopsis

വളരെ അപൂര്‍വ്വമായി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കുന്നത് കണ്ടിട്ടുള്ളൂ. ഒരു റിയാലിറ്റി ഷോയില്‍ മോദിയെ അതിമനോഹരമായി അനുകരിച്ച് കൈയ്യടി നേടുകയാണ് ശ്യാം രംഗീല എന്ന യുവാവ്. നേരത്തെ തന്നെ മോദിയുടെ ശബ്ദം അനുകരിക്കുന്ന ഈ യുവാവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതിന് പിന്നാലെയാണ് സ്റ്റാര്‍പ്ലസ് ചാനലിലെ ലാഫ്റ്റര്‍ ചലഞ്ച് എന്ന അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ ഈ യുവാവ് എത്തിയത്. രാഹുല്‍ ഗാന്ധിയും മോദിയും എത്തുന്ന ഈ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ വീഡിയോയും ഇപ്പോള്‍ വൈറലാകുകയാണ്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം