തൊട്ടിലില്‍ നിന്ന് അനിയനെ പുറത്തിറക്കാന്‍ ചേട്ടന്‍റെ സാഹസം; വീഡിയോ വൈറല്‍ !

Published : Jun 10, 2017, 07:57 PM ISTUpdated : Oct 04, 2018, 05:16 PM IST
തൊട്ടിലില്‍ നിന്ന് അനിയനെ പുറത്തിറക്കാന്‍ ചേട്ടന്‍റെ സാഹസം; വീഡിയോ വൈറല്‍ !

Synopsis

ഒരു തൊട്ടിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇത്രയേറേ സാഹസികതയോ.... രണ്ട് കുഞ്ഞ് സഹോദരന്‍മാരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുരയാണ്. എങ്ങനെ തൊട്ടിലില്‍ നിന്ന് പുറത്തിറങ്ങാമെന്ന് അനിയനെ ചേട്ടന്‍ പഠിപ്പിക്കുന്നതാണ് വീഡിയോ. സിസിടിവിയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

സിസിടിവി ക്യാമറ പകര്‍ത്തിയ കുട്ടികളുടെ ഈ കുസൃതി ഡെയ്ലി ബംബ്സ് ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.  പിച്ചവെച്ചു നടക്കുന്ന ചേട്ടന്‍ കുഞ്ഞ് അനുജനെ തൊട്ടിലില്‍ നിന്ന് എങ്ങനെ പുറത്ത് കടക്കാമെന്നാണ് കാണിക്കുകയാണ് വീഡിയോയില്‍.  ജൂണ്‍ ആറിനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കം നാല് കോടിയിലധികം പേരാണ് ഈ കുസൃതിത്തരം കണ്ടിരിക്കുന്നത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ; വണ്ടിയും ഡ്രൈവറും അറസ്റ്റിൽ