കാനഡയിലെ വിമാനതാവളത്തില്‍  വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി

Published : Jan 06, 2018, 10:32 AM ISTUpdated : Oct 04, 2018, 07:56 PM IST
കാനഡയിലെ വിമാനതാവളത്തില്‍  വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി

Synopsis

മോ​ൺ​ട്രീ​ൽ: കാനഡയിലെ ടൊ​റോ​ന്‍റോ പിയേഴ്‌സണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി. സ​ൺ​വിം​ഗ് വി​മാ​ന​ത്തി​ന്‍റെ വാ​ൽ വെ​സ്റ്റ് ജെ​റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ തു​റ​ക്കു​ന്ന വാ​തി​ലൂ​ടെ വെ​സ്റ്റ് ജെ​റ്റി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ചു. 

സ​ൺ​വിം​ഗു​മാ​യി കൂ​ട്ടി​മു​ട്ട​ൽ ന​ട​ന്ന​താ​യി വെ​സ്റ്റ് ജെ​റ്റ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​സ​മ​യം വെ​സ്റ്റ് ജെ​റ്റി​ൽ 168 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് വെ​സ്റ്റ് ജെ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ൺ​വിം​ഗ് വി​മാ​ന​ത്തി​ന്‍റെ വാ​ലി​ൽ തീ ​ക​ത്തി​പ്പ​ട​രു​ന്ന ദൃശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യി​ലൂ​ടെ പുറത്തുവ​ന്നി​ട്ടു​ണ്ട്.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!