
100 അടിയോളം ഉയരത്തില്‍ ഉയര്‍ന്ന കടല്‍ത്തിരകള്‍ നിമിഷങ്ങള്‍ക്കകം ദുരന്തം വിതച്ചു. രണ്ട് ഭൂഖണ്ഡങ്ങളിലെ 15 രാജ്യങ്ങളിലായി 227,000 മനുഷ്യരെ സൂനാമി ഇല്ലാതാക്കി. 17 ലക്ഷം പേരെ ഭവനരഹിതരാക്കി. ഇന്ത്യ, തായ്‌ലാന്റ്, ഇന്തോനേഷ്യ, ശ്രീലങ്ക, എന്നീ രാജ്യങ്ങളായിരുന്നു ഇതിന്റെ നാശം ഏറ്റവും അനുഭവിച്ചത്.
സൂനാമിയുടെ നടുക്കുന്ന ഓര്‍മ്മകളുടെ നേര്‍ക്കാഴ്ചകളാണ് ഈ വീഡിയോകള്‍
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.