ജി സുധാകരന്റെ കവിത 'ഉറക്കം'  ഇപ്പോഴിതാ ഒരു വീഡിയോ!

Published : Sep 09, 2016, 05:07 AM ISTUpdated : Oct 04, 2018, 07:14 PM IST
ജി സുധാകരന്റെ കവിത 'ഉറക്കം'  ഇപ്പോഴിതാ ഒരു വീഡിയോ!

Synopsis

തിരുവനന്തപുരം: പരിഹാസവും വിമര്‍ശനവും കൈയടികളും ദീര്‍ഘനിശ്വാസങ്ങളും.  മന്ത്രി ജി സുധാകരന്റെ കവിത 'ഉറക്കം' ഫേസ്ബുക്ക് ചര്‍ച്ച ചെയ്തത് അങ്ങനെയായിരുന്നു. പല തരം വീക്ഷണങ്ങളും അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും 'ഉറക്ക'ത്തിന് ലഭിച്ചു. ഇപ്പോഴിതാ ആ കവിതയുടെ വീഡിയോയും പുറത്തു വന്നിരിക്കുന്നു. 

ഉറക്കം എന്ന കവിതയുടെ ചില വരികളുടെ രസകരമായ ആലാപനമാണ് ഈ യൂ ട്യൂബ് വീഡിയോയില്‍. ഗ്രാഫിക്‌സും ചിത്രങ്ങളും കവിതയ്‌ക്കൊപ്പം വരുന്നു. മസ്ഹര്‍ ഷായും ജെയിന്‍ സിറിയക്ക് ബാബുവുമാണ് ഈ വീഡിയോയ്ക്ക് പുറകില്‍. 

കാണാം, ആ വീഡിയോ: 
 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മൗനം മൊഴിയാകുമ്പോൾ: ബിനാലെയിൽ കൈകൾ വിരിയിച്ച വിസ്മയക്കാഴ്ചകൾ
തലകീഴായി മഞ്ഞിനുള്ളിൽ കുടുങ്ങി; സ്കീയിംഗ് താരത്തിന് അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ