വിരാട് കോഹ്ലിയുടെ ഗേള്‍ഫ്രണ്ടിന്‍റെ പേരെന്ത് ?

Published : Oct 17, 2016, 04:14 PM ISTUpdated : Oct 05, 2018, 01:12 AM IST
വിരാട് കോഹ്ലിയുടെ ഗേള്‍ഫ്രണ്ടിന്‍റെ പേരെന്ത് ?

Synopsis

ദില്ലി: വിരാട് കോഹ്ലിയുടെ ഗേള്‍ഫ്രണ്ടിന്‍റെ പേരെന്ത് ?. ചോദ്യം സ്കൂൾ കുട്ടികളുടെ ചോദ്യ പേപ്പറിലാണ്. മുംബൈ ഭിവൻഡിയിലെ ചാച്ച ഹിന്ദി ഹൈസ്കൂളിലെ കുട്ടികൾക്കാണ് ഇതു സംബന്ധിച്ച് ചോദ്യം ലഭിച്ചത്. വിട്ടു പോയവ പൂരിപ്പിക്കുന്നതിനായി നൽകിയിരുന്ന ചോദ്യങ്ങളിൽ തെരഞ്ഞെടുക്കുന്നതിനായി മൂന്ന് ഉത്തരങ്ങളും നൽകിയിരുന്നു. പ്രിയങ്ക, അനുഷ്ക, ദീപിക എന്നിവയായിരുന്നു അവ.

ചോദ്യപേപ്പർ ദേശീയ മാധ്യമങ്ങളിൽ വാർത്തയായതോടെ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, ദീപിക പദുക്കോണിനെ സംബന്ധിച്ച് പി.എസ്.സി പരീക്ഷയിൽ ചോദ്യം വന്നു. ഇതും വിമർശനത്തിനു കാരണമായിരുന്നു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
പടിഞ്ഞാറിൻറെ അധികാരിയാകാൻ ഗ്രീൻലൻഡ് കപ്പൽ പാത പിടിക്കണം, ട്രംപിന്‍റെ ലക്ഷ്യങ്ങൾ