ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍: സെന്‍സെക്സ് 38,000 ത്തിന് മുകളില്‍

Published : Mar 20, 2019, 11:58 AM ISTUpdated : Mar 20, 2019, 01:13 PM IST
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍: സെന്‍സെക്സ് 38,000 ത്തിന് മുകളില്‍

Synopsis

രൂപയുടെ മൂല്യം ഇന്നും 70 രൂപയിൽ താഴെ തുടരുകയാണ്. 69 രൂപ ഏഴ് പൈസ എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്ത്യ ബുള്‍സ് എച്ച്എസ്‍ജി, ഇന്‍ഫോസിസ്, വിപ്രോ എന്നിവയാണ്  ടോപ്പ് ഗെയ്നേഴ്സ്. എച്ച്പിസിഎല്‍, സീ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ബിപിസിഎല്‍ എന്നിവയാണ് ടോപ്പ് ലൂസേഴ്സ്.

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടം തുടരുകയാണ്. സെൻസെക്സ് 38,000 മുകളിലാണ് ഇന്നും വ്യാപാരം മുന്നേറുന്നത്. സെൻസെക്സ് 70 പോയിന്‍റിലധികം ഉയർന്നു. നിഫ്റ്റിയിൽ ഇന്ന് ഫ്ലാറ്റ് ട്രേഡിംഗാണ് പുരോഗമിക്കുന്നത്. എട്ട് പോയിന്‍റ് മാത്രമാണ് ഉയർന്നത്. 

രൂപയുടെ മൂല്യം ഇന്നും 70 രൂപയിൽ താഴെ തുടരുകയാണ്. 69 രൂപ ഏഴ് പൈസ എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്ത്യ ബുള്‍സ് എച്ച്എസ്‍ജി, ഇന്‍ഫോസിസ്, വിപ്രോ എന്നിവയാണ്  ടോപ്പ് ഗെയ്നേഴ്സ്. എച്ച്പിസിഎല്‍, സീ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ബിപിസിഎല്‍ എന്നിവയാണ് ടോപ്പ് ലൂസേഴ്സ്.

PREV
click me!

Recommended Stories

പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടി; വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന
ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ നിർണായക നീക്കം; ടാറ്റാ ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്