ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം: നിഫ്റ്റി 104 പോയിന്‍റ് ഉയര്‍ന്നു

Published : Mar 11, 2019, 12:51 PM IST
ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം: നിഫ്റ്റി 104 പോയിന്‍റ് ഉയര്‍ന്നു

Synopsis

ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിഫ്റ്റി. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, എനർജി, ഓട്ടോ മൊബൈൽ ഓഹരികൾ മികച്ച പ്രകടനം നടത്തുന്നു. 

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റത്തോടെ തുടങ്ങി. സെൻസെക്സ് 280 പോയിന്‍റിലധികം ഉയർന്ന് 36,950ന് മുകളിലാണ് വ്യാപാരം. നിഫ്റ്റിയും 104 പോയിന്‍റിനടുത്ത് ഉയർന്ന് 11,142 ലാണ് വ്യാപാരം നടക്കുന്നത്. 

ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിഫ്റ്റി. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, എനർജി, ഓട്ടോ മൊബൈൽ ഓഹരികൾ മികച്ച പ്രകടനം നടത്തുന്നു. 739 ഓഹരികളിൽ മുന്നേറ്റമുണ്ട്, 208 ഓഹരികളിൽ നഷ്ടം നേരിടുന്നു, 53 ഓഹരികളിൽ മാറ്റമില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപ 1 പൈസ എന്ന നിലയിലാണ്.
 

PREV
click me!

Recommended Stories

കൊക്കോ വില കുറയുന്നു, ഇന്ത്യയിൽ ചോക്ലേറ്റ് വില കുറയുമോ? ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കമ്പനികള്‍
വരുന്നത് സമൃദ്ധിയുടെ കാലമത്രേ! ഓണമെത്താൻ നാളുകൾ മാത്രം; അരിക്കും പച്ചക്കറിക്കും ഇപ്പോഴേ തീവില, പൊതുവിപണിയിൽ പൊള്ളുന്ന വിലക്കയറ്റം