എട്ടുകോടി എൽപിജി കണക്ഷൻ നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം

Published : Feb 01, 2019, 12:12 PM ISTUpdated : Feb 01, 2019, 12:16 PM IST
എട്ടുകോടി എൽപിജി കണക്ഷൻ നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം

Synopsis

ഉജ്ജ്വല പദ്ധതി പ്രകാരം രാജ്യത്ത് എട്ടുകോടി എൽപിജി കണക്ഷൻ നൽകുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ഈ വർഷം എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് പീയുഷ് ഗോയൽ


ദില്ലി: ഉജ്ജ്വല പദ്ധതി പ്രകാരം രാജ്യത്ത് എട്ടുകോടി എൽപിജി കണക്ഷൻ നൽകുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ഈ വർഷം എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് പീയുഷ് ഗോയൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പങ്കാളിത്ത പെൻഷൻ . മാസം 3000 രൂപ പെൻഷൻ നൽകും. പ്രകൃതി ദുരന്തങ്ങളിൽ വിള നശിച്ച കർഷകർക്ക് രണ്ട് ശതമാനം പലിശ ഇളവ് നൽകും. ഫിഷറീസ്, പശുവളർത്തൽ വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ് . ക്ഷീര വികസനത്തിന് പ്രത്യേക പദ്ധതി . തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി എന്നിവയാണ് പ്രധാനപ്പെട്ട ചില ജനപ്രിയ പ്രഖ്യാപനങ്ങൾ.

PREV
click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!