ഏഷ്യന്‍ വികസന ബാങ്ക് പറയുന്നു; ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ തുടരും

Published : Sep 27, 2018, 10:29 AM ISTUpdated : Sep 27, 2018, 10:31 AM IST
ഏഷ്യന്‍ വികസന ബാങ്ക് പറയുന്നു; ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ തുടരും

Synopsis

നേരത്തെ എഡിബി പ്രഖ്യാപിച്ചിരുന്നത് പോലെ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് എഡിബി പ്രസിദ്ധീകരണവും ആവര്‍ത്തിച്ചു

ദില്ലി: ഇന്ത്യ വളര്‍ച്ച നിരക്ക് തുടരുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) വാര്‍ഷിക പ്രസിദ്ധീകരണമായ എഡിബി ഔട്ട്ലുക്കില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ്ഘടന കരുത്തോടെ വളര്‍ച്ച തുടരുമെന്നാണ് എഡിബി വ്യക്തമാക്കുന്നത്. 

നേരത്തെ എഡിബി പ്രഖ്യാപിച്ചിരുന്നത് പോലെ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് എഡിബി പ്രസിദ്ധീകരണവും ആവര്‍ത്തിച്ചു. 

എന്നാല്‍, രൂപയുടെ മൂല്യത്തകര്‍ച്ചയും വിദേശ ധനകാര്യ വിപണിയിലെ അനിശ്ചിതത്വവും, എണ്ണവില വര്‍ദ്ധനവും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും എഡിബി ഔട്ട്ലുക്ക് പറയുന്നു.  

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?