ഐസിഐസിഐ ബാങ്ക് എംഡി ചന്ദ കൊച്ചാര്‍ രാജി വച്ചു; പുതിയ എംഡി സന്ദീപ് ബക്ഷി

Published : Oct 04, 2018, 02:47 PM ISTUpdated : Oct 04, 2018, 03:56 PM IST
ഐസിഐസിഐ ബാങ്ക് എംഡി ചന്ദ കൊച്ചാര്‍ രാജി വച്ചു; പുതിയ എംഡി സന്ദീപ് ബക്ഷി

Synopsis

ഐ.സി.ഐ.സി.ഐ ബാങ്ക് വിഡിയോകോണിന് വഴിവിട്ട് വായ്പ നൽകിയെന്ന ആരോപണത്തിൽ സി.ബി.ഐ ചന്ദാ കൊച്ചാറിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു

ദില്ലി: ഐസിഐസിഐ ബാങ്ക് എംഡി ചന്ദ കൊച്ചാര്‍ രാജി വച്ചു. സന്ദീപ് ബക്ഷിയാണ് പുതിയ എംഡി. ഐ.സി.ഐ.സി.ഐ ബാങ്ക് വിഡിയോകോണിന് വഴിവിട്ട് വായ്പ നൽകിയെന്ന ആരോപണത്തിൽ സി.ബി.ഐ ചന്ദാ കൊച്ചാറിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു

ചന്ദാ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം. നഷ്ടത്തിലായ വിഡിയോ കോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിന് പിന്നിൽ ചന്ദ കൊച്ചാറിന്റെ വ്യക്തി താൽപര്യങ്ങളുണ്ടെന്നും അവരുടെ കുടുംബങ്ങൾ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം.


 

PREV
click me!

Recommended Stories

ഭക്തിയും ജാതകവും സ്മാര്ട്ട്‌ഫോണില്‍; ഇന്ത്യയിൽ ആത്മീയ- ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് 30 കോടി കവിഞ്ഞു
കൂപ്പുകുത്തി ഇന്ത്യൻ രൂപ! രക്ഷിക്കാന്‍ ആര്‍ബിഐയുടെ കടുത്ത നടപടി; എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ സഹായം