കൊച്ചി കപ്പല്‍ശാലയ്ക്ക് ഇത് അഭിമാന നിമിഷം

Published : Aug 15, 2018, 11:44 AM ISTUpdated : Sep 10, 2018, 02:29 AM IST
കൊച്ചി കപ്പല്‍ശാലയ്ക്ക് ഇത് അഭിമാന നിമിഷം

Synopsis

ഇതോടെ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ മൊത്ത വരുമാനം 556.25 കോടിയില്‍ നിന്ന് 658.73 കോടിയിലേക്ക് ഉയര്‍ന്നു

കൊച്ചി: മലയാളികളുടെ അഭിമാനമായ കൊച്ചി കപ്പല്‍ശാലയുടെ ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 17 ശതമാനം അറ്റാദായ വളര്‍ച്ച നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായ വളര്‍ച്ച 106.31 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയിളവില്‍ 91.16 കോടി രൂപയായിരുന്നു ലാഭം. 

കപ്പല്‍ നിര്‍മ്മാണത്തില്‍ നിന്ന് 454.39 കോടി രൂപയും കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിലൂടെ 204.34 കോടി രൂപയുടെയും വരുമാനമാണ് കൊച്ചി കപ്പല്‍ശാല നേടിയെടുത്തത്. ഇതോടെ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ മൊത്ത വരുമാനം 556.25 കോടിയില്‍ നിന്ന് 658.73 കോടിയിലേക്ക് ഉയര്‍ന്നു.   

          

PREV
click me!

Recommended Stories

വിഡി സതീശൻ സര്‍ക്കാറിന്റെ പുതിയ ബജറ്റിലെ മുഴുവൻ പ്രഖ്യാപനങ്ങളും അറിയാം!
ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനി എന്ന് കുറയും? ട്രംപിന്റെ 'സമാധാനത്തിന്' പിന്നാലെ ലോകത്ത് സംഭവിക്കുന്നതെന്ത്?