നോട്ട് അസാധുവാക്കിയതോടെ പണക്കാരും പാവപ്പെട്ടവരും ഒരു പോലെ ആയെന്ന് മോദി

Published : Nov 14, 2016, 02:52 PM ISTUpdated : Oct 04, 2018, 06:48 PM IST
നോട്ട് അസാധുവാക്കിയതോടെ പണക്കാരും പാവപ്പെട്ടവരും ഒരു പോലെ ആയെന്ന് മോദി

Synopsis

നേരത്തെ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കാന്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രതിപക്ഷത്തിന് എന്ത് അവകാശമാണുള്ളതെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 19 മാസം ജനങ്ങളെ ജയിലിലിട്ട കോണ്‍ഗ്രസാണ് ഇപ്പോള്‍ ജനങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. പാവങ്ങള്‍ക്ക് അനുകൂലമാണ് തന്റെ തീരുമാനം. രാജ്യത്തെ പാവപ്പെട്ടവരെയും പണക്കാരെയും ഈ തീരുമാനം ഒരു പോലെയാക്കി മാറ്റി. രാജ്യത്ത് പണത്തിന്റെ കുറവില്ല. ആ പണം എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നുള്ളതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

യുദ്ധം വരുമ്പോൾ വില കൂടുന്നതെന്തിന്? സ്വ‍ർണം സുരക്ഷിത നിക്ഷേപമാകുന്നതെന്തു കൊണ്ട്?
റെക്കോർഡ് വിലക്കടുത്തേക്ക് വീണ്ടും! 24 മണിക്കൂറിനിടെ വ‍‌‍‌ർധിച്ചത് 8120 രൂപ; ഒരു പവൻ സ്വ‌‍‌ർണത്തിന്റെ വില 1,26,920 രൂപ