'അവസാനത്തെ ചടങ്ങും പൂര്‍ത്തിയായി': ബജറ്റ് വിങ് ഉദ്യോഗസ്ഥര്‍ക്ക് ഉച്ചഭക്ഷണം നല്‍കി ധനമന്ത്രി

Published : Jul 08, 2019, 12:42 PM IST
'അവസാനത്തെ ചടങ്ങും പൂര്‍ത്തിയായി': ബജറ്റ് വിങ് ഉദ്യോഗസ്ഥര്‍ക്ക് ഉച്ചഭക്ഷണം നല്‍കി ധനമന്ത്രി

Synopsis

ബജറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് ബജറ്റ് പാസ്സാക്കുന്നതിന്‍റെ പിറ്റേന്ന് ഫിനാന്‍സിലെ ബജറ്റ് വിങ് ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി നല്‍കുന്ന ഉച്ചഭക്ഷണമാണ് ഈ ചടങ്ങ്.

തിരുവനന്തപുരം: ബജറ്റുമായി ബന്ധപ്പെട്ട അവസാനത്തെ ചടങ്ങ് പൂര്‍ത്തിയാക്കി ധനമന്ത്രി. ബജറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് ബജറ്റ് പാസ്സാക്കുന്നതിന്‍റെ പിറ്റേന്ന് ഫിനാന്‍സിലെ ബജറ്റ് വിങ് ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി നല്‍കുന്ന ഉച്ചഭക്ഷണമാണ് ഈ ചടങ്ങ്. ധനമന്ത്രി തോമസ് ഐസക് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചടങ്ങിനെക്കുറിച്ച് വിശദമാക്കിയത്.

ഫിനാന്‍സ് വകുപ്പിലെ വലിയൊരു വിഭാഗം ജീവനക്കാരും വ്യത്യസ്ഥ രാഷ്ട്രീയ വീക്ഷണം ഉളളവരാണെന്നും. പക്ഷേ, ഈ രാഷ്ട്രീയ വ്യത്യാസം ഒരിക്കലും ബജറ്റിന്‍റെ കാര്യത്തില്‍ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും അത് പാരമ്പര്യ നിഷ്ഠയാണെന്നും അദ്ദേഹം തന്‍റെ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ധനമന്ത്രിയുടെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം.  

PREV
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ