കേരളത്തിലെ സ്വര്‍ണവില കൂടി

Published : Oct 25, 2019, 01:10 PM ISTUpdated : Oct 25, 2019, 01:21 PM IST
കേരളത്തിലെ സ്വര്‍ണവില കൂടി

Synopsis

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 3,585 രൂപയും പവന് 28,680 രൂപയുമാണ് വെള്ളിയാഴ്ചത്തെ(25-10-2019)വില.  ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്.  അന്താരാഷ്ട്ര തലത്തില്‍ ഔണ്‍സിന് (31.1ഗ്രാം) 1,505.69 ഡോളര്‍ ആണ് ഇന്നത്തെ വില.

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?