ഇസാഫ് ബാങ്കില്‍ തിരിച്ചടവിന് സാവകാശം

Published : Aug 24, 2018, 11:50 AM ISTUpdated : Sep 10, 2018, 04:58 AM IST
ഇസാഫ് ബാങ്കില്‍ തിരിച്ചടവിന് സാവകാശം

Synopsis

സംസ്ഥാനത്ത് പ്രളയം കൊണ്ട് പ്രതിസന്ധിയിലായവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ബാങ്കിന്‍റെ ഈ പ്രഖ്യാപനം

കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്നും വായ്പകളെടുത്തിട്ടുളള ഇടപാടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇസാഫ് വായ്പകളെടുത്തിട്ടുളള ഇടപാടുകാരുടെ തിരിച്ചടവ്, കളക്ഷന്‍ എന്നിവ ഈ മാസം 31 വരെ നിര്‍ത്തിവച്ചു. 

കേരളത്തില്‍ ഇത്തരം വായ്പകളിന്മേല്‍ ഓഗസ്റ്റിലെ വൈകിയുളള തിരിച്ചടവുകള്‍ക്ക് പിഴയും ബാങ്ക് ഇടാക്കില്ല. സംസ്ഥാനത്ത് പ്രളയം കൊണ്ട് പ്രതിസന്ധിയിലായവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ബാങ്കിന്‍റെ ഈ പ്രഖ്യാപനം.  

PREV
click me!

Recommended Stories

'ഇന്ത്യയിൽ സ്റ്റാർലിങ്ക് നിരക്ക് കുറയ്ക്കേണ്ടിവരും'; ജിയോയെ നേരിടാൻ മസ്‍ക്, ഇന്റർനെറ്റ് വിപണിയിൽ മത്സരം കടുക്കും
എഐയുടെ വളർച്ചയ്ക്ക് ഇനി തടസം ചിപ്പ് ക്ഷാമമല്ല, പണച്ചെലവ്; മുന്നറിയിപ്പുമായി ഇൻ്റൽ, ബ്രോഡ്കോം മേധാവികൾ