ഇന്ധനവിലയിൽ വീണ്ടും വർധന

Web desk |  
Published : Jul 12, 2018, 09:20 AM ISTUpdated : Oct 04, 2018, 02:55 PM IST
ഇന്ധനവിലയിൽ വീണ്ടും വർധന

Synopsis

ജൂലൈ അഞ്ചു മുതൽ  വില വര്‍ധന തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന തുടരുന്നു. ഇന്ന് (12-7-18 ന്) ഒരു ലിറ്റർ ഡീസലിന് ഏഴ് പൈസയും ഒരു ലിറ്റർ പെട്രോളിന് ആറ് പൈസയും കൂടി. 

ജൂലൈ അഞ്ചു മുതൽ ദിവസേനയുള്ള വർദ്ധനവ് കാരണം എട്ടു ദിവസം കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ എട്ടു പൈസയും ഡീസലിന് 98 പൈസയും വർദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് നികുതിയടക്കം 17 പൈസ വർധിച്ച് 79.68 ആയി. ഡീസലിന് 16 പൈസ വർധിച്ച് 73.07 ആയി. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി
സ്വപ്രയത്നം കൊണ്ട് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അതികായൻ; റേമണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്‌പത് സിംഘാനിയ അന്തരിച്ചു