ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും കുറവ്

Published : Dec 08, 2018, 10:23 AM IST
ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും കുറവ്

Synopsis

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 73.88 രൂ​പ​യും ഡീ​സ​ലി​ന് 70.15 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 72.59 രൂ​പ​യാ​യി. ഡീ​സ​ലി​ന് 68.82 രൂ​പ​യും.

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും പൈ​സ​ക​ളു​ടെ കു​റ​വ്. പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് ഇന്ന് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 73.88 രൂ​പ​യും ഡീ​സ​ലി​ന് 70.15 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 72.59 രൂ​പ​യാ​യി. ഡീ​സ​ലി​ന് 68.82 രൂ​പ​യും.

PREV
click me!

Recommended Stories

സിംഗപ്പൂരിനേക്കാള്‍ 50 മടങ്ങ് വലിപ്പം; ലോകത്തെ ഞെട്ടിക്കാന്‍ ചൈനയുടെ 'ഹൈനാന്‍' വിപ്ലവം!
ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ