കരുതല്‍ സ്വര്‍ണം: ഇന്ത്യയുടെ പക്കലുള്ളത് 558 ടണ്‍ സ്വര്‍ണം

Published : Feb 14, 2017, 09:53 AM ISTUpdated : Oct 05, 2018, 03:16 AM IST
കരുതല്‍ സ്വര്‍ണം: ഇന്ത്യയുടെ പക്കലുള്ളത് 558 ടണ്‍ സ്വര്‍ണം

Synopsis

ദില്ലി: കരുതല്‍ സ്വര്‍ണ നിക്ഷേപത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. 558 ടണ്‍ സ്വര്‍ണ നിക്ഷേപമാണ് ഇന്ത്യയ്ക്കുള്ളത്. യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 8133 ടണ്‍ സ്വര്‍ണമാണ് യുഎസിന്റെ നിക്ഷേപം, സ്വര്‍ണ നിക്ഷേപത്തില്‍ ആദ്യ പത്ത് (10) രാജ്യങ്ങള്‍: യുഎസ് - 8133 ടണ്‍, ജര്‍മനി - 3378 ടണ്‍, ഇറ്റലി - 2452 ടണ്‍, ഫ്രാന്‍സ് - 2436 ടണ്‍, ചൈന - 1839 ടണ്‍, റഷ്യ - 1543 ടണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ് - 1040 ടണ്‍, ജപ്പാന്‍ - 765 ടണ്‍, നെതര്‍ലന്‍ഡ് - 612 ടണ്‍, ഇന്ത്യ - 558 ടണ്‍.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ