സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്; ഇറക്കുമതി തീരുവ കുറയ്ക്കില്ല

By Web DeskFirst Published Dec 3, 2016, 11:02 AM IST
Highlights

അതേസമയം, ബോംബെ ബുള്ള്യന്‍ വിപണിയില്‍ സ്വര്‍ണ വില കയറി. 10 ഗ്രാമിന് 35 രൂപ കൂടി 28,380 രൂപയായി. കൊച്ചി വിപണിയില്‍ വില പവന് 21,600 രൂപയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

click me!