സ്വര്‍ണ്ണവില കുറഞ്ഞു

By Web DeskFirst Published May 2, 2017, 7:29 AM IST
Highlights

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 21,840 രൂപയും  ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,730 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. മൂന്ന് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.  31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,255 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

click me!