സ്വര്‍ണവില കുറഞ്ഞു

Web Desk |  
Published : Nov 07, 2016, 07:02 AM ISTUpdated : Oct 04, 2018, 11:39 PM IST
സ്വര്‍ണവില കുറഞ്ഞു

Synopsis

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. പവന്  22,960 രൂപ. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,870 രൂപ. ഇന്നലെ പവന് 200 രൂപ വര്‍ദ്ധിച്ചിരുന്നു. നാല് മാസമായി ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,288 ഡോളറാണ് നിരക്ക്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും സ്വർണവില താഴേക്ക്; വെള്ളി വില 3 ലക്ഷത്തിനരികെ
പശ്ചിമേഷ്യൻ സംഘർഷം: സ്വർണത്തിൻ്റെ കാര്യത്തിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു; സ്വർണവില റോക്കറ്റ് പോലെ കുതിക്കുന്നു