സ്വര്‍ണ വിലയില്‍ മാറ്റമില്ല

By Web DeskFirst Published Jun 10, 2016, 5:34 AM IST
Highlights

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,800 രൂപയിലും ഗ്രാമിന് 2,725 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

click me!