സ്വർണ വിലയില്‍ കുറവ്

By Web DeskFirst Published Oct 27, 2017, 11:34 AM IST
Highlights

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ വിലയിൽ മാറ്റമുണ്ടാകുന്നത്. 21,920 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 
 

click me!