സ്വര്‍ണ വില കുറഞ്ഞു

Published : Nov 19, 2018, 12:20 PM IST
സ്വര്‍ണ വില കുറഞ്ഞു

Synopsis

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. കഴിഞ്ഞ ശനിയാഴ്ച 80 രൂപ കൂടിയിരുന്നു. ഇത്ര വില തന്നെ തിങ്കളാഴ്ച കുറഞ്ഞു.  

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച 80 രൂപ കൂടിയിരുന്നു. ഇത്ര വില തന്നെ തിങ്കളാഴ്ച കുറഞ്ഞു. പവന് 23120 രൂപയാണ് ഇന്നത്തെ വില. ഗ്രാപിന് 10 രൂപ കുറഞ്ഞ് 2890 രൂപയിലാണ് വ്യാപാരം.

PREV
click me!

Recommended Stories

കടലുകടന്നെത്തിയ പൊറോട്ട എങ്ങനെ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമായി മാറി? അറിയാം ചരിത്രം!
ഭക്തിയും ജാതകവും സ്മാര്ട്ട്‌ഫോണില്‍; ഇന്ത്യയിൽ ആത്മീയ- ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് 30 കോടി കവിഞ്ഞു