സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

Published : Jan 19, 2019, 10:40 AM IST
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

Synopsis

ആഭ്യന്തര വിപണിയില്‍ പവന്  60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 24040 രൂപയായി കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന്  60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 24040 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിനു 3005രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

PREV
click me!

Recommended Stories

2020 ൽ എത്തിയത് 3,875 സഞ്ചാരികള്‍, 2024 ൽ 68,328 പേരെത്തി! 47 ശതമാനം വ‍ർധനവ്, ലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം
കേരളം കടുത്ത പ്രതിസന്ധിയിലേക്ക്? തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിലേറിയിട്ടും വോട്ട് ചെയ്യാൻ പോയ അതിഥി തൊഴിലാളികൾ തിരിച്ചെത്തിയില്ല!