സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

By Web DeskFirst Published Mar 26, 2018, 3:15 PM IST
Highlights
  • സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
  • വില മാറാതെ രണ്ടാം ദിനം
     

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

click me!