സ്വര്‍ണവില വര്‍ധിച്ചു; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

Published : Aug 27, 2018, 12:21 PM ISTUpdated : Sep 10, 2018, 05:02 AM IST
സ്വര്‍ണവില  വര്‍ധിച്ചു; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

Synopsis

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില മാറുന്നത്. പവന് 22,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിലെ ഉയര്‍ന്ന നിരക്കാണിത്.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില മാറുന്നത്. പവന് 22,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിലെ ഉയര്‍ന്ന നിരക്കാണിത്.

PREV
click me!

Recommended Stories

യൂട്യൂബ് ഷോപ്പിങ്ങിൽ വൻ മാറ്റങ്ങൾ; ഇന്ത്യയിലെ ക്രിയേറ്റർമാർക്കായി പുതിയ എഐ ടൂളുകളും
ബിയറില്‍ പ്രോട്ടീനും ഇലക്ട്രോലൈറ്റുകളും! പുതിയ തന്ത്രങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ കമ്പനി