സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

Web Desk |  
Published : Jun 04, 2018, 12:33 PM ISTUpdated : Oct 02, 2018, 06:32 AM IST
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

Synopsis

ഈ മാസത്തെ താഴ്ന്ന വിലയില്‍ സ്വര്‍ണവ്യാപാരം മൂന്ന് ദിവസമായി വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഉച്ചക്ക് ശേഷം സ്വർണം വാങ്ങാനെത്തിയവർക്ക് ലാഭം പവന് 1720 രൂപ; വീണ്ടും കേരളത്തിൽ സ്വർണ വിലയിടിഞ്ഞു
പഞ്ചസാരയ്ക്ക് തീവില; വാങ്ങുന്നതിനും നിയന്ത്രണം ഏ‍‍‌ർപ്പെടുത്തി സ്വി​ഗ്​ഗി ഇൻസ്റ്റമാർട്ടും ബ്ലിങ്കിറ്റും