സ്വര്‍ണ വില പവനു 80 രൂപ കുറഞ്ഞു

Published : Sep 08, 2016, 08:28 AM ISTUpdated : Oct 05, 2018, 01:08 AM IST
സ്വര്‍ണ വില പവനു 80 രൂപ കുറഞ്ഞു

Synopsis

കൊച്ചി: സ്വര്‍ണ വില പവനു 80 രൂപ കുറഞ്ഞ് 23,400 ആയി. ബുധനാഴ്ച പവന് 23,480 രൂപയായിരുന്നു. ഗ്രാമിന് 2,935 രൂപയായിരുന്നത് 10 രൂപ കുറഞ്ഞ് 2,925 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,352 ഡോളര്‍ ആയിരുന്നത് 1,344 ഡോളറായി കുറഞ്ഞു. 
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പോയിട്ടുണ്ടോ? 3 വർഷത്തെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് കേന്ദ്രം
ഒടുവിൽ റഷ്യ തന്നെ രക്ഷിച്ചു! പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ, വാങ്ങിയത് നേരത്തേതിലും കൂടിയ നിരക്കിൽ!