സ്വര്‍ണ വില കുറഞ്ഞു

By Asianet NewsFirst Published Jul 15, 2016, 6:02 AM IST
Highlights

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22560ല്‍ എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2820ല്‍ വ്യാപാരം നടക്കുന്നു.

ഈ മാസം 11ന് 22720 എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഇന്നലെ 22640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിനു വില. 

click me!