സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ദ്ധിച്ചു

By Web DeskFirst Published Jan 5, 2018, 11:42 AM IST
Highlights

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 21,880 രൂപയും ഗ്രാമിന് 2,735 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,321 ഡോളറാണ് നിരക്ക്.
 

click me!