സ്വര്‍ണ്ണവില ഒന്‍പതര മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Published : Sep 07, 2017, 04:56 PM ISTUpdated : Oct 05, 2018, 12:43 AM IST
സ്വര്‍ണ്ണവില ഒന്‍പതര മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Synopsis

കഴിഞ്ഞ ഒന്‍പതര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. വന് 22,520 രൂപയും ഗ്രാമിന് 2,815 രൂപയുമാണ് വില. മൂന്ന് ദിവസമായി ഈ വിലയില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ നവംബര്‍ 18ന് പവന് 22,880 രൂപയില്‍ എത്തിയശേഷം ഇത്ര വില ഉയരുന്നത് ആദ്യമായാണ്. ആഗോള വിപണിയിലെ വിലയ്ക്കൊപ്പം സ്വര്‍ണ ഇറക്കുമതി നിയന്ത്രിച്ചതാണ് വില കൂടാന്‍ കാരണം. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 840 രൂപയാണ് കൂടിയത്. 31 ഗ്രാമിന്റെ ഒരു  ട്രോയ് ഔണ്‍സിന് 1,335 ഡോളറാണ് ആഗോള വിപണിയിലെ വില.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ മാറ്റം; പശ്ചിമേഷ്യൻ യുദ്ധവും ആഗോള സാഹചര്യങ്ങളും സ്വാധീനിച്ചു
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മോഹമുണ്ടോ? ബജറ്റ് 'കൈവിട്ടു' പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍