അഞ്ച് ദിവസമായി മാറ്റമില്ലാതെ സ്വര്‍ണ്ണവില

Published : Aug 08, 2018, 12:33 PM IST
അഞ്ച് ദിവസമായി മാറ്റമില്ലാതെ സ്വര്‍ണ്ണവില

Synopsis

സംസ്ഥാനത്ത് അഞ്ച് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2750 രൂപയും പവന് 22000 രൂപയുമാണ് വില. ഈ മാസം മൂന്നാം തീയ്യതിയായിരുന്നു ഏറ്റവും കുറഞ്ഞ വിലയായ 21920 രൂപയില്‍ വ്യാപാരം നടന്നത്. 

കൊച്ചി: സംസ്ഥാനത്ത് അഞ്ച് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2750 രൂപയും പവന് 22000 രൂപയുമാണ് വില. ഈ മാസം മൂന്നാം തീയ്യതിയായിരുന്നു ഏറ്റവും കുറഞ്ഞ വിലയായ 21920 രൂപയില്‍ വ്യാപാരം നടന്നത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പൊതുവെ കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ സ്വര്‍ണ്ണവ്യാപാരം.

PREV
click me!

Recommended Stories

അരിയും പരിപ്പും പഞ്ചസാരയും തൊട്ടാൽ കൈ പൊള്ളും! സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കയറ്റം
മാൻഹോളുകളിൽ നിന്നും ബഹിരാകാശത്തേക്ക്; തൊഴിലാളികളുടെ അന്തസുയർത്തിയ ജെൻറോബോട്ടിക്സിന് ഐഎസ്ആർഒ കരാർ, കേരളത്തിന് അഭിമാനനേട്ടം