മാറ്റമില്ലാതെ സ്വര്‍ണ്ണവില

Published : Sep 10, 2018, 11:10 AM ISTUpdated : Sep 19, 2018, 09:17 AM IST
മാറ്റമില്ലാതെ സ്വര്‍ണ്ണവില

Synopsis

ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് 2805 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സെപ്തംബര്‍ ഏഴിലെ വിലയായ 2845 രൂപയാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2835 രൂപയും പവന് 22,680 രൂപയുമാണ് വില. 

ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് 2805 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സെപ്തംബര്‍ ഏഴിലെ വിലയായ 2845 രൂപയാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില.

PREV
click me!

Recommended Stories

സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും