സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

Published : Aug 13, 2018, 11:20 AM ISTUpdated : Sep 10, 2018, 01:01 AM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

Synopsis

ഈ മാസം തുടക്കത്തില്‍ 22120 രൂപയായിരുന്നു സ്വര്‍ണ്ണവില. പിന്നീട് രണ്ട് തവണമാത്രമാണ് വിലയില്‍ മാറ്റമുണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ഒന്‍പത് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാത തുടരുകയായിരുന്നു.
ഇന്നത്തെ വില
ഒരു ഗ്രാം        : 2765
ഒരു പവന്‍    : 22,120

ഈ മാസം തുടക്കത്തില്‍ 22120 രൂപയായിരുന്നു സ്വര്‍ണ്ണവില. പിന്നീട് രണ്ട് തവണമാത്രമാണ് വിലയില്‍ മാറ്റമുണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍