ഇതോടെ കഴിഞ്ഞ 10 ദിവസത്തില്‍ സ്വര്‍ണ്ണവില ഏറെക്കുറെ മാറ്റമില്ലാതെ തന്നെ തുടരുകയാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. ഇതോടെ കഴിഞ്ഞ 10 ദിവസത്തില്‍ സ്വര്‍ണ്ണവില ഏറെക്കുറെ മാറ്റമില്ലാതെ തന്നെ തുടരുകയാണ്.