സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Published : Sep 21, 2018, 11:06 AM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Synopsis

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പൊതുവെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ വിപണിയില്‍

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് നേരീയ വിലക്കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പൊതുവെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ വിപണിയില്‍

ഇന്നത്തെ വില
ഒരു ഗ്രാമിന്     : 2,860
ഒരു പവന്        : 22,880

PREV
click me!

Recommended Stories

പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?
ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല