ഇന്നത്തെ സ്വര്‍ണ്ണവില

Published : Oct 21, 2017, 06:29 PM ISTUpdated : Oct 04, 2018, 11:15 PM IST
ഇന്നത്തെ സ്വര്‍ണ്ണവില

Synopsis

കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 2770 രൂപയും പവന് 22,160 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞയാഴ്ച പവന് 2795 രൂപയായി വര്‍ദ്ധിച്ചുവെങ്കിലും ദീപാവലിക്ക് പിന്നാലെ വില കുറയുകയായിരുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സാധാരണക്കാർക്ക് സ്വർണാഭരണങ്ങൾ വേണ്ടേ? സെൻട്രൽ ബാങ്കുകൾ കരുതല്‍ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടിയത് 289 ടണ്‍ സ്വര്‍ണം!
സമയം നീട്ടിത്തരുമെന്ന് കരുതി മാത്രം ഇരിക്കേണ്ട, ഇന്നാണ് അവസാന തീയതി! ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന ദിവസം ഇന്ന്