സ്വര്‍ണ്ണവില കൂടി

By Web DeskFirst Published May 23, 2017, 9:49 AM IST
Highlights

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. പവന്  21,840 രൂപയും ഗ്രാമിന് 20 രൂപ കൂടി 2,730 രൂപയുമാണ് നിരക്ക്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,262 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

click me!