സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Published : Sep 27, 2018, 05:49 PM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Synopsis

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.

ഇപ്പോഴത്തെ വില
ഒരു ഗ്രാം        : 2,860
ഒരു പവന്‍    : 22,880

രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1199.25 ഡോളറാണ് നിരക്ക്.

PREV
click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്