സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Web Desk |  
Published : Jun 29, 2018, 10:50 AM ISTUpdated : Oct 02, 2018, 06:43 AM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

Synopsis

ഈ മാസം 27നായിരുന്നു കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടന്നത്.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഈ മാസം 27നായിരുന്നു കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടന്നത്.

ഇന്നത്തെ വില
ഒരു ഗ്രാം        : 2830
ഒരു പവന്‍    : 22,640

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

വറുതിയിലായി വിസ്‌കി വിപണി: സ്‌കോച്ച് വിസ്‌കിയുടെ 'കയ്‌പ്പേറിയ' കാലം, ഇനി പ്രതീക്ഷ ഇന്ത്യയില്‍
Gold Rate Today: ഒരു ലക്ഷം കടന്നിട്ടും നിലംതൊടാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം