സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

Published : Jul 30, 2018, 11:35 AM ISTUpdated : Jul 30, 2018, 12:16 PM IST
സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

Synopsis

ജൂലൈ 28 ന് ഗ്രാമിന് 2,775 രൂപയായിരുന്നു സ്വര്‍ണ്ണവില. 

തിരുവനന്തപുരം: സ്വര്‍ണ്ണം വാങ്ങാന്‍ തല്‍പര്യമുളളവര്‍ക്ക്   ഏറ്റവും അനുയോജ്യമായ ദിനമാണ് ഇന്ന്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,765 രൂപയാണ് ഇന്നത്തെ നിരക്ക്. 

ഗ്രാമിന്‍റെ പുറത്ത് 10 രൂപയാണ് ഒരു ദിവസത്തിനുളളില്‍ താഴ്ന്നത്. ജൂലൈ 28 ന് ഗ്രാമിന് 2,775 രൂപയായിരുന്നു സ്വര്‍ണ്ണവില. പവന് 22,120 രൂപയാണ് നിരക്ക്. 
 

PREV
click me!

Recommended Stories

വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ
വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?